വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു.

താമരശ്ശേരി: താമരശ്ശേരി ചുങ്കം മുട്ടുകടവ് മർഫിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് ഇന്നലെ അർദ്ധരാത്രിയോടെ തീവെച്ച് നശിപ്പിച്ചത്. വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ജനൽ ചില്ലുകളും തകർന്നു   
അക്രമം നടത്തിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സ്ഥലം സന്ദർശിച്ചു താമരശ്ശേരി പോലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍