Dr കവിത നിര്യാതയായി

 പൂനൂർ അൽ നൂർ ക്ലിനിക്കിൽ സേവനമനുഷ്ടിച്ചിരുന്ന  Dr.കവിത നിര്യാതയായി.

പൂനൂർ കോളിക്കൽ ആയിരുന്നു താമസം

എറണാകുളം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍