പൊതുമരാമത്ത് ഭൂമി കയ്യേറി പാർക്കിംഗ് സൗകര്യമൊരുക്കി, പരാതിയെ തുടർന്ന് കയ്യേറ്റം PWD ഒഴിപ്പിച്ചു.
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ മദർ മേരി ആശുപത്രിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് PWD ഭൂമി കയ്യേറി പാർക്കിംഗ് സൗകര്യം ഒരുക്കി എന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥരെത്തി കയ്യേറ്റം ഒഴിപ്പിച്ചു.
സി പി ഐ (എം) കയ്യേലി ബ്രാഞ്ച് We for Pwd ആപ്പ് വഴി നൽകിയ പരാതിയെ തുടർന്നാണ് നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍