ആനപ്പാറക്കൽ ഫാത്തിമ ഹജ്ജുമ്മ (102) നിര്യാതയായി.

 കാന്തപുരം : പരേതനായ ആനപ്പാറക്കൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (102) നിര്യാതയായി. മക്കൾ : അഡ്വ: ടി.പി അബ്ദുള്ള, ടി.പി മരക്കാർ ( ഫ്രണ്ട്സ് സ്‌റ്റോയ്സ് കൽപറ്റ ) ടി.പി.അബ്ദുറഹിമാൻ , ടി.പി. മുഹമ്മദ്, പ്രസി : കാന്തപുരം മഹല്ല് ജുമാ മസ്ജിദ്, ടി.പി. മൊയ്തീൻ (ആനപ്പാറ മെഡിക്കൽസ് പൂനൂർ) ടി.പി.അബ്ദുൽ മജീദ് ( ആനപ്പാറ ഏജൻസീസ് പൂനൂർ) കദീജ,പരേതയായ ഇമ്പിച്ചി ആയിശ, ആമിന, മറിയ, സുബൈദ, മരുമക്കൾ അബ്ദുറഹിമാൻ ഹാജി കു ളരാന്തരി, ഉണ്ണിമോയിൻ ഹാജി നല്ലളം പരേതരായ അഹമ്മദ് കുട്ടി ഹാജി മാളിയേക്കൽ, മൊയ്തീൻ കോയ ഹാജി കളരാന്തിരി, ആലിഹാജി ഈന്താടൻ പൊയിൽ, റസിയ അത്തോളി, പാത്തൂട്ടി തരുവണ, റഹീന ആക്കോട്, ബേനസീറ മുക്കം, നസീറ പുറമ്പാളിയിൽ , റസീന മാനന്തവാടി : മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് കാന്തപുരം തടായിൽ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍