ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി സിപിഐഎം താമരശ്ശേരി ചുങ്കം നോർത്ത് ലോക്കൽ സമ്മേളനം 13ന്


താമരശ്ശേരി: സിപിഐഎം താമരശ്ശേരി ചുങ്കം നോർത്ത് ലോക്കൽ സമ്മേളനം
ഒക്ടോബർ 13 ബുധനാഴ്ച താമരശ്ശേരി  കേടവൂർ യുപി സ്കൂളിൽ വച്ച്  നടക്കും.

ലോക്കൽ പരിധിയിലെ 11 ബ്രാഞ്ച് സമ്മേളനവും പൂർത്തിയാക്കിയാണ്
ലോക്കൽ സമ്മേളനം ആരംഭിക്കുന്നത്.

സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ
കെ അപ്പുക്കുട്ടി ,എ പി സജിത്ത്,     ലോക്കൽ സെക്രട്ടറി എം ടി സുധാകരൻ  ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ പി ഭാസ്കരൻ  പി എം ശശി, എം ടി വിനോദ്, വസന്തകുമാർ,
ശരീഫ്,നൗഷാദ്,തങ്കപ്പൻ മാസ്റ്റർ ,പി ബിജു
 എന്നിവയുടെ നേതൃത്വത്തിലാണ് ബ്രാഞ്ച്  സമ്മേളനങ്ങൾ പൂർത്തിയാക്കിയത്.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍