താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് പരേതനായ അഹമ്മദ് മാസ്റ്ററുടെ മകൻ അബ്ദുൽ മജീദ് (63) നിര്യാതനായി.
.
താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് പരേതനായ അഹമ്മദ് മാസ്റ്ററുടെ മകൻ മൂഴിക്കൽ കളത്തിങ്കൽ സുറുമ പാലസിൽ താമസിക്കും അബ്ദുൽ മജീദ് (63) നിര്യാതനായി.ഭാര്യ: സുലയ്യമക്കൾ: ജഹാന, ജസീന, ലിസാന.
മരുമക്കൾ: സുബൈർ കളത്തിൽ (താമരശ്ശേരി), മുഹമ്മദലി (കൈതപ്പൊയിൽ), റഷീദ് പുത്തൂർ (ഓമശ്ശേരി).
സഹോദരങ്ങൾ: ഇമ്പിച്ചിക്കോയ (Ex Miltry), ഫാത്തിമാ ബീബീ (പുല്ലാളൂർ), ജമീല (കൊട്ടാര ക്കോത്ത്), നസീർ കുട്ടി ( ചുങ്കം).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍