താമരശ്ശേരിയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന മൂന്നാംതോട് രവി (67) നിര്യാതനായി.
താമരശ്ശേരി: ചുങ്കം മൂന്നാംതോട് എം.ടി രവി (67) നിര്യാതനായി.ഭാര്യ: അമ്മാളു. മക്കൾ: രാഹുൽ (KSEB പുതുപ്പാടി), രമ്യ (PWD എഞ്ചിനിയർ സിവിൽ കോഴിക്കോട്). മരുമകൻ: സുനിൽ (KSRTC തൊട്ടിൽപ്പാലം.).
സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, വൽസൻ, ചന്ദ്രബോസ്, പാർവ്വതി അമ്മ.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍