ഐ എൻ എൽ കോളിക്കൽ ടൗൺ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ നടത്തി

പൂനൂർ: ഐ എൻ എൽ കോളിക്കൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷനും പുതുതായി പാർട്ടിയിലേക്ക് കടന്നു വന്നവർക്കുള്ള സ്വീകരണവും  കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു  പരിപാടിയിൽ ആരിഫ് സ്വാഗതവും കരീം മൗലവി അധ്യക്ഷനുമായ പരിപാടിയിൽ എൻ എൽ യു സംസ്ഥാന പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ എ പി മുസ്തഫ ജില്ലാ ജനറൽ സെക്രട്ടറി op അബ്ദുറഹ്മാൻ. സുലൈമാൻ കന്നൂട്ടിപ്പാറ അബ്ദുറഹ്മാൻ ഹാജി കോളിക്കൽ. പിസി ജുനൈസ്. അയമു കോരങ്ങാട്. അസ്ലം മദാരി. ഉസൈൻ കുട്ടമ്പൂർ ശരീഫ് ചുണ്ടൻ കുഴി. എന്നിവർ പങ്കെടുത്തു സംസാരിച്ചു പാർട്ടിയിലേക്ക് കടന്നു വന്ന മുഹമ്മദലി കോളിക്കൽ. സിറാജ് എന്നിവരെ  മന്ത്രി ഹാരമണിയിച്ചു കൊണ്ട് സ്വീകരിച്ചു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍