താമരശ്ശേരി: കോരങ്ങാട് പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി   അഹമ്മദ് ദേവർകോവിൽ  നിർവഹിക്കും.
 
പബ്ലിക്ക് ലൈബ്രറി പ്രസിഡണ്ട്  അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിക്കും.

ലൈബ്രറി ജന: സെക്രട്ടറി ആന്റണി ജോയ് സ്വാഗതം പറയുന്ന ചടങ്ങിൽ: വി.എം ഉമ്മർ മാഷ് (EX.MLA) കാരാട്ട് റസാഖ് (EX.MLA)
ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ
(പ്രസിഡണ്ട്, താമരശ്ശേരി ഗ്രാമപഞ്ചായത്ത്) റംസീന നരിക്കുനി
(ജില്ലാ പഞ്ചായത്ത് മെമ്പർ). എ.കെ കൗസർ.(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.പി സജിത്.  
എ.പി മുസ്തഫ. ഫസീല ഹബീബ്. 
 ആയിശ മുഹമ്മദ്. ആർഷ വി.ആർ. 

 കെ.കെ പ്രദീപൻ (സെക്രട്ടറി, ലൈബ്രറി കൗൺസിൽ താമരശ്ശേരി താലൂക്ക്)
പി.എ അബ്ദുസമദ് ഹാജി.എ.പി ഭാസ്കരൻ.നവാസ് മാസ്റ്റർ, ഈർപ്പോണ. ഗിരീഷ് തേവള്ളി. സിറാജ് തച്ചംപൊയിൽ
മുജീബ്റഹ്മാൻ(HM IN-CHARGE
ഗവ. എൽ.പി സ്കൂൾ, കോരങ്ങാട്)
അയമു കോരങ്ങാട് ഷംസീർ വമ്പൻ
ഷറർ, കോരങ്ങാട് പബ്ലിക് ലൈബ്രറി
തുടങ്ങിയവർ പങ്കെടുക്കും