അധ്യാപക ഒഴിവ്

താമരശ്ശേരി:ചെമ്പ്ര ഗവ:എല്‍.പി സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.എ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.ടി.ടിസിയും കെ.ടെറ്റ് യോഗ്യതയുള്ളവർക്കാണ് അവസരം.കൂടിക്കാഴ്ച 29 നു രാവിലെ 10.30 നു സ്‌കൂള്‍ ഓഫീസില്‍ നടക്കുമെന്ന് പ്രധാനാധ്യാപിക എ.എസ്. ഡെയ്സി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍