ബാലുശ്ശേരിയില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍
ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തെക്കേച്ചാലില്‍ ആണ്ടിക്കുട്ടി (73), ഭാര്യ നാരായണി (65)എന്നിവരെയാണ് വീടിനുപുറകിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍