കാണാതായ വീട്ടമ്മയെ കണ്ടെത്തി



കോടഞ്ചേരി : ഏഴു ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി.

കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സേനകളും നാട്ടുകാരും ഇന്ന് രാവിലെ മുതൽ വീട്ടമ്മയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു. 
തേവർമലയിൽ കടുവപൊത്തിന് സമീപത്ത്  വീട്ടമ്മയെ കണ്ടെത്തിയത്.
അവശനിലയിലായ വീട്ടമ്മയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍