സിപിഐഎം തച്ചംപൊയിൽ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി പള്ളിപ്പുറം ജി എം യു പി സ്കൂൾപരിസരം ശുചീകരിച്ചു.

താമരശ്ശേരി : ഒക്ടോബർ 23 പുതിയാറമ്പത്ത്   എൻ  പി മോഹൻദാസ് നഗറിൽ നടക്കുന്ന .സിപിഐഎം  തച്ചംപൊയിൽ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി പള്ളിപ്പുറം ജി എം യു പി സ്കൂൾപരിസരം  ശുചീകരിച്ചു.
ശുചീകരണ പ്രവർത്തനത്തിന്റെ
ഉദ്ഘാടനം ലോക്കൽ കമ്മിറ്റി സെക്രട്ടറി   ശിവരാമൻ വഹിച്ചു. പി  എം അബ്ദുൽ മജീദ്, ബി ആർ ബേബി,എൻ കെ ,കെ ടി ,
കെ ട്ടി , കെ വി അബ്ദുല്ലത്തീഫ് ,കെകെ ഷിജു,    പിശ്രീപ്രസാദ്   എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍