വെള്ളക്കെട്ട് : കോരങ്ങാട് കോളിക്കൽ റോഡ് തകർന്നു.


താമരശ്ശേരി : കോരങ്ങാട്  കോളിക്കൽ
റോഡിൽ  വട്ടക്കൊരുവിൽ വെള്ളക്കെട്ട് മൂലം റോഡ് തകർന്നു.

ഒഴുകിയെത്തുന്ന വെള്ളം  റോഡിൽ തന്നെ കെട്ടി നിൽക്കുന്നതാണ് റോഡ് തകരാൻ കാരണമാകുന്നത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍