രാജവെമ്പാലയെ പിടികൂടി
താമരശ്ശേരി: വനം വകുപ്പ് ദ്രുത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പുതുപ്പാടി കാക്കവയൽ ചൂതംപറമ്പ് അരുൺ ജോർജ്ജിൻ്റെ വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ പിടികൂടി.
ഫോറസ്റ്റ് റയിഞ്ച് ഓഫീസർ പി.രാജീവ് കുമാറിൻ്റെ നിർദ്ദേശപ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീനാഥ്, റെസ്ക്യുവർമാരായ നാസർ കൈപ്പുറം, കരീം മുക്കം എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ തുറന്നു വിടും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍