ഐ എൻ എൽ താമരശ്ശേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നടത്തി
താമരശ്ശേരി : ഐ എൻ എൽ താമരശ്ശേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ തേക്കും തോട്ടത്തിൽ നടന്നു. പരിപാടി കേരള തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി പിസി ജുനൈസ് സ്വാഗതവും എൻ എൽ യു യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ പി മുസ്തഫ അധ്യക്ഷത വഹിച്ചു പുതുമ അഷ്റഫ്. വഹാബ് മാസ്റ്റർ അയമു കോരങ്ങാട് കാദർ വ ട്ടക്കുണ്ട്. അസ്ലം മദാരി. ഹാരിസ്. ഷംസുദ്ദീൻ വാവ. ഷംസീർ. തേക്കും തോട്ടം എന്നിവരും പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍