മാളശ്ശേരി സുകുമാരൻ(കീരൻ) നിര്യാതനായി
ചമൽ : ചമൽ -ലക്ഷം വീട് കോളനിയിൽ താമസിക്കുന്നു മാളശ്ശേരി സുകുമാരൻ(കീരൻ)(52)
നിര്യാതനായി.
ഭാര്യ :ദേവൂ
മക്കൾ :സുധീഷ്, സതീഷ്
സഹോദരങ്ങൾ : ജാനു ദേവകി,സുമതി പരേതനായ ഭാസ്കരൻ(മുട്ടായി )സരോജിനി
സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിയ്ക്ക് കോഴിക്കോട് മാവൂർ ശ്മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍