പുതുതായി കോൺക്രീറ്റ് ചെയ്ത പൊതുവഴി ഇരുചക്രവാഹനം കയറ്റി കേടുവരുത്തി
താമരശ്ശേരി : മൂന്നാം തോട് റോഡിൽ നിന്നും കോരങ്ങാട് സ്മശാനം റോഡിലേക്ക് പ്രവേശിക്കുന്ന പൊതു വഴിയാണ് സാമൂഹ്യവിരുദ്ധർ ഇരുചക്രവാഹനം കയറ്റി കേടുവരുത്തിയത്. വഴി അടുത്തിടെയാണ് കോൺക്രീറ്റ് ചെയ്തത്. സാമൂഹ്യവിരുദ്ധരുടെ നടപടിയിൽ നാട്ടുകാർ പ്രതിഷേധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍