മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
താമരശ്ശേരി: റോഡരികിലെ വട്ട മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു.
താമരശ്ശേരി കൊയിലാണ്ടി റൂട്ടിൽ മൂന്നാം തോട് സമീപമാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത് മരം മുറിച്ച് നീക്കം ചെയ്യാനുള്ള നടപടികൾ നാട്ടുകാർ ആരംഭിച്ചു.

ബാലുശ്ശേരി: എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്…
താമരശ്ശേരി :തച്ചംപൊയിൽ ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയില…
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് 3 -ാം വാർഡിലെ കോരങ്ങാട…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍