ഗാന്ധിജയന്തി ദിനത്തിൽ .താമരശ്ശേരി ജി വി എച്ച് എസ് എസ് ൽ ശുചീകരണ പ്രവർത്തനം നടത്തി.
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ട് നാല് 17 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളും സ്കൂൾ PTA യും മാനേജ്മെൻറ് കമറ്റിയും പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങളും അധ്യാപകരും ചേർന്ന് കൊണ്ട് സ്കൂൾ കോമ്പൗണ്ടുകൾ ശുചീകരണ പ്രവർത്തനം നടത്തി.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കമായാണ് പ്രവർത്തനം നടത്തിയത്.
ശുചീകരണ പ്രവർത്തനത്തിന് വാർഡ് മെമ്പർമാരായ ആയിശ മുഹമ്മദ്
VM വള്ളി ആർഷ്യ G VHSS പ്രിൻസിപ്പൽ ഇൻ ചാർജ് ബിന്ദു ബി ജോർജ്
HM ജ്യോതി മാനോത്ത് VHSE പ്രിൻസിപ്പൽ ഉമ്മുകുൽസു DHM മഹമ്മദ് ബഷീർ സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ
PTA .Smc അംഗങ്ങായ അഷ്റഫ്കോരങ്ങാട്
മനോജ് കെ എൻ ഹബിബ് റഹ്മാൻ അധ്യാപകരായ ഷാഹിദ ടീച്ചർ അബ്ദുൾ റസാഖ് മാസ്റ്റർ, നൗഷാദ് ,
അബ്ദുൾ സലാം മാസ്റ്റർ , മിനി ടീച്ചർ, എന്നിവർശുചീകരണ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു.മൂന്ന് വാർഡുകളിൽ നിന്നായി അറുപതിലധികം തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളിയായി.
തുടർന്നും സാമൂഹിക രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനവും വിദ്യാഭ്യാസ സഹകരണ പ്രവർത്തനങ്ങളും ജനകീയമായിപ്രതീക്ഷിച്ചു കൊള്ളുകയാണ് മലയോരമേഖലയിലെ ഈ പൊതുവിദ്യാലയം.
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍