സന്നദ്ധ പ്രവർത്തനം നടത്തിയവരെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു
താമരശ്ശേരി : കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനം നടത്തി മാതൃകയായ യൂത്ത് കെയർ പ്രവർത്തകരായ റഫീഖ് താമരശ്ശേരി,റിഷാo ചുങ്കം, നിസാം താമരശ്ശേരി, അബൂബക്കർ സിദ്ധീഖ് ഈർപ്പോണ,തുടങ്ങിയവരെ യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു..
നിയോജക മണ്ഡലം പ്രസിഡന്റ് ഷമീർ ഓമശ്ശേരി ഉപഹാരം സമർപ്പിച്ചു.. മണ്ഡലം യൂത്ത് കോൺഗ്രസസ്സ് പ്രസിഡന്റ് അമീർ അലി അധ്യക്ഷത വഹിച്ചു.. എം പി സി ജംഷിദ്,വിനീത്,ഫസൽ കാരാട്ട്, ജ്യോതി ടീച്ചർ, രാജേഷ് കോരങ്ങാട്, ഇറാഷ്, ഹംജാദ്, അഭിനന്ദ്,സിദ്ധീഖ്, ജൈസൽ മാസ്റ്റർ,ഫിറോസ് തച്ചം പൊയിൽ ,കാവ്യ,അശ്വിൻ ബാബു,ശ്രീ ഗോവിന്ദ്, തുടങ്ങിയവർ സംസാരിച്ചു......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍