ഐ.എൻ.എൽ ഓഫിസിന്റെ പൂട്ട് പൊളിച്ചെന്ന്; പരാതിയുമായി കാസിം ഇരിക്കൂർ
കോഴിക്കോട്: കോഴിക്കോട് പാളയത്തുള്ള ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിെൻറ പൂട്ട് പൊളിച്ചതായി വീണ്ടും പൊലീസിൽ പരാതി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറാണ് കസബ പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.40ന് ഓഫിസ് തുറക്കാൻ ചെന്നപ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടതെന്നും ഷെൽഫിൽ സൂക്ഷിച്ച രേഖകൾ കാണാതായതായും പരാതിയിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍