എസ് ഡി പി ഐ യുടെ സാമൂഹ്യ സേവനത്തിന്റ ഭാഗമായി വാടിക്കൽ ബ്രാഞ്ചിലെ പ്രവർത്തകർ പള്ളിപ്പുറം LP സ്കൂളും പരിസരവും വൃത്തിയാക്കി
താമരശ്ശേരി: കോവിഡ് വ്യാപനം കാരണം ഒന്നര വർഷമായി അടഞ്ഞുകിടന്ന സ്കൂളുകൾ നവംബർ ഒന്നിന് തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പള്ളിപ്പുറം LP സ്കൂളും പരിസരവും എസ് ഡി പി ഐ പള്ളിപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
ബ്രാഞ്ച് പ്രസിഡന്റ് ഫവാസ്,ജവാദ് നബ്‌ഹാൻ,ജംഷീർ,നൗഫൽ,ആദിൽ,ജൂസൈം,ഫായിസ് ബ്രാഞ്ച് സെക്രട്ടറി നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍