കൈതപ്പൊയില്‍ വേഞ്ചേരി പരപ്പില്‍ അഷ്‌റഫിന്റെ ഭാര്യ സജ്‌ന(39) നിര്യാതയായി

കൈതപ്പൊയില്‍: വേഞ്ചേരി പരപ്പില്‍ അഷ്‌റഫിന്റെ ഭാര്യ സജ്‌ന(39) നിര്യാതയായി. 
അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു
തുടർന്നാണ് മരണപ്പെട്ടത്.

മക്കള്‍: ഇശാ സനം(പ്ലസ് ടു വിദ്യാര്‍ത്ഥി അരീക്കോട് റൈയിസ്), ഷബാ സനം(എം ഇ എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി). പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: ജമീല. സഹോദരങ്ങള്‍: ഹസീന, സറീന, ശംസീന, സുബിന്‍ ഇര്‍ഷാദ്. ഖബറടക്കം വെളളിയാഴ്ച രാവിലെ പത്തുമണിക്ക് കൈതപൊയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍