ചുണ്ടക്കുന്നുമ്മൽ മുത്തോറത്തി (96) നിര്യാതയായി.
താമരശ്ശേരി: ചുണ്ടക്കുന്നുമ്മൽ മൂത്തൊറത്തി (96) നിര്യാതയായി. ഭർത്താവ് ഉണ്യാത്തൻ.
മക്കൾ: കണ്ടൻ, മാനു (late),ഭാസ്കരൻ,
ദേവകി, ജാനകി,
മരുമക്കൾ : ശാരദ (late )പടനിലം ,
രമ കോരങ്ങാട്, ശ്രീധരൻ പൂവ്വരമ്മേൽ.
സംസ്കാരം
4/11/21 രാവിലെ 9മണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍