ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ‘ഫുഡ് സ്ട്രീറ്റു’ മായി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: ഭക്ഷണത്തിന് മതമില്ല എന്ന മുദ്രാവാക്യത്തോടെ ഹലാല്‍ വിവാദത്തില്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ. നാടിനെ വിഭജിക്കുന്ന ആര്‍.എസ്.എസിന്റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
നാളെ ജില്ലാ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍