പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു


പ്ലസ് വൺ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. താഴെ പറയുന്ന വെബ്സൈറ്റുകളിൽ പരീക്ഷഫലം ലഭിക്കുന്നതാണ്.

  1. www.keralresults.nic.in
  2. www.dhsekerala.gov.in
  3. www.prd.kerala.gov.in
  4. www.results.kite.kerala.gov.in
  5. www.kerala.gov.in

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് വിവരം പുറത്ത് വിട്ടത്. നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു. കോവിഡ് പ്രതിസന്ധികൾക്കിടയിലായിരുന്നു
പ്ലസ് വൺ പരീക്ഷ നടത്തിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍