കുന്ദമംഗലം പന്തീർപാടത്ത് കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
കോഴിക്കോട് കുന്ദമംഗലം പന്തീർപാടത്ത്
കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
മഞ്ചേരി നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടായി ഹംസയുടെ മകൻ നജീബാണ് (25) അപകടത്തിൽ മരണപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍