"താമരശ്ശേരി ചിത്രകലാ വിദ്യാലയം" പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിച്ചു.
താമരശ്ശേരി: പ്രശസ്ത ചലച്ചിത്ര താരം ശ്രീ. ഹരിശ്രീ അശോകൻ ലോഗോ പ്രകാശനം നിർവ്വഹിച്ച "താമരശ്ശേരി ചിത്രകലാ വിദ്യാലയം" പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിച്ചു.
എൽ.പി, യു.പി വിഭാഗങ്ങളിലായി കലാഭിരുചിയുള്ള നിരവധി വിദ്യാർത്ഥികൾ ക്ലാസുകളിൽ എത്തിചേർന്നു. താമരശ്ശേരി വെഴുപ്പൂർ റോഡിലെ എൻ.എസ്.എസ് കരയോഗം ഹാളിലാണ് വിദ്യാലയം ഒരുക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ചകളിൽ അഡ്മിഷനോട് കൂടി ക്ലാസുകൾ തുടരും.
98460 30711

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍