കോരങ്ങാട്- കോളിക്കൽ റോഡിലെ കുഴി നികത്തുന്നില്ല അപകടം പതിവാകുന്നു

താമരശ്ശേരി: കോരങ്ങാട്- കോളിക്കൽ റോഡിൽ  വട്ടക്കൊരുവിൽ ഇരുചക്രവാഹനയാത്രികരും മറ്റ്‌ വാഹനങ്ങളിലെ യാത്രക്കാരും അപകടത്തിൽപ്പെടുന്നത്‌ പതിവാകുകയാണ്.  റോഡിൽ വെള്ളക്കെട്ട്  കാരണമാണ് റോഡ് പൊട്ടി പൊളിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നത്.

അടിയന്തരമായി പിഡബ്ല്യുഡി ഉദ്യോഗസ്ഥർ  ഇടപെട്ട് അപകടത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍