കോരങ്ങാട് - കോളിക്കൽ റോഡിലെ അപകട കുഴി നികത്തി നാട്ടുകാർ.

താമരശ്ശേരി : കോരങ്ങാട് - കോളിക്കൽ റോഡിൽ വട്ടക്കൊരു  സമീപം വെള്ളക്കെട്ട് മൂലം രൂപം കൊണ്ട  അപകട കുഴി നാട്ടുകാർ നികത്തി നാട്ടുകാർ

കുഴിയിൽ വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
സി കെ അബ്ദുറഹ്മാൻ,   ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലാണ് അപകട കുഴി നികത്തിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍