കിഴക്കെകണ്ടിയിൽ ഖമറുന്നിസ നിര്യാതയായി

തച്ചംപൊയിൽ: കിഴക്കെകണ്ടിയിൽ പുലോട് മുഹമ്മദ് നിസാറിൻ്റെ ഭാര്യ ഖമറുന്നിസ പി.പി (44) നിര്യാതയായി.

മക്കൾ: മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഇർഫാദ്. 
പിതാവ്: അബുബക്കർ കിഴക്കെകണ്ടിയിൽ, 
മാതാവ്: ഫാത്തിമ,
 സഹോദരങ്ങൾ: അഷ്റഫ് (സൗദി), മുജീബ്റഹമാൻ, ഷൗക്കത്ത് അലി (ഫുജൈറ), ഇഖ്ബാൽ (Asst prof. Govt കോളേജ് കൊടുവള്ളി), റഹ് മത്തുളള (സൗദി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍