ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം അവനി അഭിലാഷിന്
കോഴിക്കോട് : കാലിഡേ സ്റ്റോപ്പ് ന്യൂജനറേഷൻ ചാനൽ സംസ്ഥാന തലത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരത്തിന് അവനി അഭിലാഷ് അർഹയായി.
കോഴിക്കോട് ബെസ്റ്റ് ഹീൽ സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്
അവനി അഭിലാഷ്.
