പൊതുസ്ഥലം കയ്യേറി കൊടിമരങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതി
പൊതുസ്ഥലം കയ്യേറി കൊടിമരങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതി. അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചാൽ 10 ദിവസത്തിനകം നീക്കം ചെയ്യണം. മന്നം ഷുഗൽ മില്ലിലെ കൊടിമരം നീക്കണമെന്ന ഹർജിയിലാണ് കോടതി നിർദ്ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍