കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമം.
തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമം.
ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.
വീടിന് പുറത്തെ ശൗചാലയത്തിൽ പോകുമ്പോൾ പിന്നിൽ നിന്നും വന്ന ഒരാൾ വാപൊത്തി പിടിച്ച് ആൾപാർപ്പില്ലാത്ത വഴിയിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുന്നതിനടയിൽ
കുതറി രക്ഷപ്പെടുകയായിരുന്നുവെന്ന്
യുവതി പോലീസിനു മൊഴി നൽകി.
തിരുവമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍