ആനപ്പാറ പൊയിൽ ആമിന നിര്യാതയായി

താമരശ്ശേരി: കോരങ്ങാട് പരേതനായ നരിക്കുനി മുഹമ്മദ്  എന്നവരുടെ ഭാര്യ ആമിന (70 )നിര്യാതയായി. 

മക്കൾ: കാസിം, അഷ്റഫ്, ബഷീർ, സഫിയ (കൊടുവള്ളി ),
മരുമക്കൾ: സഫിയ, ഷബീന, സെക്കീന.

മയ്യത്ത് നിസ്കാരം ഞായറാഴ്ച രാത്രി 8: മണിക്ക്  കോരങ്ങാട് ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍