ഒറ്റപ്പെട്ട കനത്ത മഴ:അടിവാരം ടൗണിൽ വെള്ളം കയറി,ഗതാഗത തടസം


അടിവാരം.ഇന്ന് പെയ്ത കനത്ത മഴയിൽ അടിവാരം ടൗണിൽ ഇപ്പോൾ വെള്ളം കയറി. വാഹനഗതാഗതം തടസ്സം നേരിടുന്നു
കോഴിക്കോട് വയനാട് ദേശീയ പാതയിൽ ഗതാഗതം നിലച്ചത്.മലക്ക് കനത്ത മഴ പെയ്തതോടെ അടിവാരം ഭാഗത്തെ പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ് മറ്റു സ്ഥലങ്ങളിലെ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍