ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
മുക്കം: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. മലപ്പുറം സ്വദേശി കിരണ്‍ കുമാറിനാണ് പരിക്കേറ്റത്.
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കം പൂളപ്പൊയിലിലായിരുന്നു അപകടം. പരിക്കേറ്റ കിരണ്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍