സ്നേഹ സംഗമവും ആരോഗ്യ ബോധവൽകരണ സെമിനാറും

താമരശ്ശേരി: ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ(AKWRF)കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽസോഷ്യൽ വെൽഫെയർ സൊസൈറ്റി (SWS) താമരശ്ശേരിയുമായി സഹകരിച്ചു കൊണ്ട് താമരശ്ശേരി മേഖലയിൽ വീൽചെയറിലായ ഭിന്നശേഷി സഹോദരങ്ങളുടെ സ്നേഹ സംഗമവും AKWRF താലൂക്ക് കമ്മിറ്റി രൂപീകരണവും ആരോഗ്യ ബോധവൽകരണ സെമിനാറും 2022 ജനുവരി 1 ന് (ശനിയാഴ്ച) കോരങ്ങാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്‌ രാവിലെ 10 മണിക്ക് ഡോ. എം കെ മുനീർ കൊടുവള്ളി  എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍