ഒമിക്രോണ്‍ സംശയം; കരിപ്പൂരിലെത്തിയ വിദ്യാര്‍ഥിനിയുടെ സ്രവം പരിശോധനക്കയച്ചു
കരിപ്പൂര്‍: ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് നോര്‍വേയില്‍ നിന്നെത്തിയ എം ബി ബി എസ് വിദ്യാര്‍ഥിനിയുടെ സ്രവം പരിശോധനക്കയച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തിലെ പരിശോധനയിലാണ് വിദ്യാര്‍ഥിനി കോവിഡ് പോസിറ്റീവായത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് വിദ്യാര്‍ഥിനി. വിദേശത്ത് നിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയും ആരോഗ്യ വകുപ്പ് ഇന്ന് തയ്യാറാക്കും. കോഴിക്കോടും ഒമിക്രോണ്‍ ജാഗ്രത തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍