താമരശ്ശേരി വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ "ബിരിയാണി ചലഞ്ചി"ന്റെ ലോഗോ പ്രകാശനം ചെയ്തു.
താമരശ്ശേരി : ജനുവരി 18ന് വിദ്യാലയ വികസന സമിതി കേരങ്ങാട് ഹൈസ്കൂൾ അങ്കണത്തിൽ നടത്തുന്ന ബിരിയാണി ചലഞ്ച്ൻറെ ലോഗോ താമരശ്ശേരി  ഡിവൈഎസ്പി അഷ്റഫ്  തെങ്ങിലക്കണ്ടി യിൽ നിന്നും വിദ്യാലയ വികസന സമിതി  വൈസ് ചെയർമാൻ.എപി സജിത്ത് ഏറ്റുവാങ്ങി .വിദ്യാലയ വികസന സമിതി  ഭാരവാഹികളും വാർഡ് മെമ്പർമാരുമായ
 എ പി മുസ്തഫ .ഫസീല ഹബീബ്.
 .പി എം അബ്ദുൽ മജീദ്.അഷ്റഫ് കോരങ്ങാട്  പി ടി മുഹമ്മദ് ബഷീർ  തുടങ്ങിയവർ പങ്കെടുത്തു.

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍