കോരങ്ങാട് അങ്ങാടിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

താമരശ്ശേരി: കോരങ്ങാട് അങ്ങാടിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു പേർക്ക് സാരമായ പരിക്കേറ്റു.

കാന്തപുരം നരോത്ത് അഫ്സൽ. ഇങ്ങാപ്പുഴ പൊന്നാനി സ്വദേശികളായ മറ്റു രണ്ടുപേരെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8 30 ഓടെയായിരുന്നു അപകടം.
ആരുടെയും നില ഗുരുതരമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍