എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാത നിർമ്മാണം പുരോഗമിക്കുന്നു.
താമരശ്ശേരി: 221 കോടി രൂപ ചിലവഴിച്ച് 46 കിലോമീറ്റർ ദൂരമുള്ളതും വളരെ തിരക്കേറിയതുമായ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയുടെ പണി പുരോഗമിക്കുന്നു.
മിക്ക സ്ഥലങ്ങളിലും നിലവിലെ വീതിയായ
7 മീറ്ററിൽ മാത്രമാണ് ടാറിങ് ഉള്ളത്.
ഒരു കിലോമീറ്ററിന് ഏകദേശം 5 കോടിയാണ് നിർമ്മാണ ചിലവ് കണക്കാക്കുന്നത്.
കൊയിലാണ്ടി - ഉള്ളിയേരി - ബാലുശ്ശേരി- താമരശ്ശേരി - മുക്കം - എരഞ്ഞിമാവ് - എടവണ്ണ സംസ്ഥാന പാത കുറഞ്ഞത് 12 മീറ്റർ വീതിയിൽ എങ്കിലും നിർമ്മിക്കേണ്ടി വരും ഒന്നര വർഷം കൊണ്ട് പണി പൂർത്തീകരിക്കും എന്നാണ് കരാർ കമ്പനിപറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍