താമരശ്ശേരി
കുട്ടികളുടെ ലൈബ്രറി സന്ദർശനം ശ്രദ്ധേയമായി
താമരശ്ശേരി: കൊച്ചു കുട്ടികളുടെ ലൈബ്രറി സന്ദർശനം ശ്രദ്ധേയമായി. വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി താമരശ്ശേരി കോരങ്ങാട് പബ്ലിക് ലൈബ്രറി കുട്ടികളുടെ ലൈബ്രറി സന്ദർശന പരിപാടി സംഘടിപ്പിക്കുകയായിരുന്നു. ഒട്ടേറെ കുട്ടികൾ സന്ദർശനത്തിൽ പങ്കെടുത്തു. ലൈബ്രറിയിലെ വിവിധ പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.
ലൈബ്രറി സന്ദർശന പരിപാടിയിൽ.
പബ്ലിക് ലൈബ്രറി പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് നേതൃത്വം വഹിച്ചു.
പി ടി അബൂബക്കർ . ഷാജു സി.പി .
മോളി ടീച്ചർ. നാരായണൻ മാസ്റ്റർ. അഡ്വക്കേറ്റ് ടി പി നസീർ. ഹനീഫ മാസ്റ്റർ എന്നിവർ കുട്ടികളുമായി സംസാരിക്കുന്നു സക്കീന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍