ഇന്നു നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിക്ക് ഒരേ നമ്പറിൽ 2 ടിക്കറ്റ്


ഏലൂർ • ഇന്നു നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ (കെആർ 530) ഒരേ നമ്പറിലുള്ള 2 ടിക്കറ്റുകൾ വിൽപനയ്ക്ക്. ഫാക്ട് ജംക്‌ഷനിൽ ലോട്ടറി ടിക്കറ്റ് വ്യാപാരം നടത്തുന്ന ഏജന്റ് വേലായുധനാണ് കെഎം 171363 നമ്പറിലുള്ള 2 ടിക്കറ്റുകൾ ലഭിച്ചത്. ടിക്കറ്റുകൾ വിൽക്കാതെ വേലായുധൻ സൂക്ഷിച്ചിരിക്കുകയാണ്. 80 ലക്ഷമാണ് ഒന്നാം സമ്മാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍