താമരശ്ശേരിയിൽ ഗതാഗത നിയന്ത്രണം

ദേശീയപാത 766ല്‍ താമരശ്ശേരി റെസ്റ്റ് ഹൗസിന് സമീപം കലുങ്കിന്റെയും ഓവുചാലിന്റെയും നിര്‍മ്മാണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍
നിന്ന് മുക്കം റോഡിലൂടെ തിരിഞ്ഞ് വയനാട് റോഡിലേക്ക് പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍