കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറു പെൺകുട്ടികളെ കാണാതായി
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെൺകുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരിൽ സഹോദരിമാർ ഉൾപ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍