കൊച്ചു തൊട്ടിയിൽ ഷിബുവിൻ്റെ മകൾ മിഷേൽ കെ ഷിബു നിര്യാതയായി.

താമരശ്ശേരി കോരങ്ങാട്  ഹൈസ്കൂളിന് സമീപം താമസിക്കുന്ന കൊച്ചു തൊട്ടിയിൽ ഷിബുവിൻ്റെ മകൾ മിഷേൽ കെ ഷിബു (16) നിര്യാതയായി. കോഴിക്കോട് ബേബി ഹോസ്പിറ്റൽ വെച്ചായിരുന്നു അന്ത്യം.
കൂടത്തായി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു മിഷേൽ.  

മാതാവ് : റിന. സഹോദരിമാർ : അലീന. ആമ്മയാ. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍