തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു


തൃശ്ശൂർ > തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. തൃശ്ശൂർ വെങ്ങിണിശ്ശേരിയിലാണ് സംഭവം. പതിനെട്ടുകാരിയായ സുധയെയാണ് അച്ഛനായ സുരേഷ് വെട്ടിക്കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് സുരേഷ് എന്ന് പൊലീസ് പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍