മന്നം ജയന്തി ആഘോഷിച്ചു
താമരശ്ശേരി എൻഎസ്എസ് 3900 നമ്പർ കരയോഗത്തിൽ വെച്ച് ശ്രീ മന്നത്ത് പത്മനാഭൻ്റെ 145 ാം ജന്മദിനം ആഘോഷിച്ചു. ആചാര്യൻ്റെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.
ആഘോഷചടങ്ങിൽ പറമ്പിൽ സുകുമാരൻ നായർ, അധ്യക്ഷത വഹിച്ചു. അജിത് കുമാർ കിഴക്കേപറമ്പിൽ സ്വാഗതവും, പ്രഭാകരൻ നമ്പ്യാർ മാണിക്കോത്ത് നന്ദിയും പറഞ്ഞു. പരിപാടിയിൽ ഉണ്ണികൃഷ്ണൻ ,സുധാകരൻ നമ്പ്യാർ , സരസ്വതി ,രാജേഷ് കോട്ടക്കുന്ന് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍